പ്രോഗ്രാം കൺവീനർ
|
Latest News |
---|
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഭക്ഷണ കൂപ്പണുകൾ അതാത് ദിവസം പത്തുമണിക്ക് മുമ്പ് പത്തനംതിട്ട ഓഫീസിൽ നിന്നും വാങ്ങേണ്ടതാണ്. |
എ ഗ്രേഡ് കിട്ടുന്ന കുട്ടികളുടെ സർട്ടിഫിക്കറ്റും ട്രോഫിയും എസ് എൻ വി മോഡൽ എച്ച്എസ്എസ് കേച്ചേരി പുഴയിൽ നിന്ന് വാങ്ങിക്കൊണ്ടു പോകേണ്ടതാണ് |
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഞായറാഴ്ചത്തെ ഭക്ഷണ കൂപ്പണുകൾ പത്തുമണിക്ക് മുമ്പ് പത്തനംതിട്ട ഓഫീസിൽ നിന്നും വാങ്ങേണ്ടതാണ്.( യുപി സ്കൂൾ തമ്പാനൂർ ) |
https://maps.app.goo.gl/aomLaJnWaYinDHEQA |
സംസ്ഥാന കലോത്സവം: പത്തനംതിട്ട ജില്ലയുടെ പാർട്ടിസിപ്പന്റ് കാർഡ് വിതരണം തമ്പാനൂർ GUPS ൽആരംഭിച്ചു . https://maps.app.goo.gl/aomLaJnWaYinDHEQA |
സംസ്ഥാന സ്കൂൾകലോത്സവം 2025.. സംസ്ഥാന സ്കൂൾകലോത്സവം: പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർക്ക് തമ്പാനൂർ യു.പി.എസി.ൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയുടെ ഓഫീസിൽ നിന്ന് പാർട്ടിസിപൻറ് കാർഡ് വിതരണം ചെയ്യുന്നതാണ്.. |
തിരുവനന്തപുരത്ത് കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട സഹായത്തിന് വിളിക്കേണ്ട നമ്പർ 9446041646 |
അക്കോമഡേഷൻ സംബന്ധിച്ച വിവരങ്ങൾ അറിയാൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യുക Download |
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ സ്കൂൾ വൈസ് ലിസ്റ്റ് ആണ്. പരിശോധിക്കുക. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ HM /പ്രിൻസിപ്പൽ വഴി DD യുടെ ഒപ്പോടുകൂടി സംസ്ഥാന പോഗ്രാം കമ്മിറ്റിയെ സമീപിക്കേണ്ടതാണ്. Download |
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്. 9446041646 |
പ്രിയമുള്ളവരേ . സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4-8 തിരുവനന്തപുരത്ത് നടക്കുകയാണല്ലോ? എല്ലാ participants ഉം ID Cardന്റെ 2 Copy DD ഓഫീസിൽ കൊടുക്കേണ്ടതുണ്ടായിരുന്നു. ഡിസംബർ 27 ആയിരുന്നു അവസാന തീയതി . 3ന് ജില്ലയുടെ രജിസ്ട്രേഷൻ നടത്തും. പത്തനംതിട്ട ജില്ലയ്ക്കായി നിശ്ചയിക്കുന്ന ഓഫീസിൽ വന്ന് സൗകര്യ പ്രദമായ സമയത്ത് PC വാങ്ങാം. ID കാർഡും ജില്ലാ തല സർട്ടിഫിക്കറ്റും തിരികെ ലഭിക്കുന്നതുമാണ്. ednpta.inഎന്ന Site ൽ ഏറ്റവും ഒടുവിലത്തെ വാർത്ത , അറിയിപ്പ്, നിർദ്ദേശങ്ങൾ ലഭ്യമായിരിക്കും. എല്ലാവർക്കും വിജയാശംസകൾ നേരുന്നു.: |
സ്കൂളിൽ നിന്ന് വരുന്ന എസ്കോർട്ടിംഗ് ടീച്ചർമാരുടെ ശ്രദ്ധയ്ക്ക് ജില്ലയിൽ നിന്ന് വരുന്ന അപ്പീലുകൾ നേരിട്ട് രൂപ അടച്ച് സംസ്ഥാന പ്രോഗ്രാം കമ്മിറ്റിയിൽ നിന്നും പാർട്ടിസിപ്പൻ കാർഡ് വാങ്ങേണ്ടതാണ്. ഒരു ദിവസത്തിനു മുമ്പെങ്കിലും പാർട്ടിസിപ്പൻസ് കാർഡ് വാങ്ങുന്നത് നല്ലത് |
സ്കൂളിൽ നിന്ന് വരുന്ന എസ്കോർഡിങ് ടീച്ചർമാരുടെ ശ്രദ്ധയ്ക്ക് ജില്ലയിൽ നിന്ന് വരുന്ന അപ്പീലുകൾ നേരിട്ട് രൂപ അടച്ച് സംസ്ഥാന പ്രോഗ്രാം കമ്മിറ്റിയിൽ നിന്നും പാർട്ടി കാർഡ് വാങ്ങേണ്ടതാണ്. ഒരു ദിവസത്തിനു മുമ്പെങ്കിലും പാർട്ടിസിപ്പൻസ് കാർഡ് വാങ്ങുന്നത് നല്ലത് |
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ എസ്കോർട്ടിങ് ടീച്ചർമാരുടെ ശ്രദ്ധയ്ക്ക്. തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പാർട്ടിസിപ്പൻസ് കാർഡ് , ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് എന്നിവ പങ്കെടുക്കാൻ വരുന്ന ദിവസം പ്രോഗ്രാം കമ്മിറ്റിയുടെ ടീം നൽകുന്നതാണ്. PH 9446041646 |
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക് രണ്ട് ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് പൂരിപ്പിച്ച് പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്ററുടെ ഒപ്പ് രേഖപ്പെടുത്തി DDE ഒപ്പോടുകൂടി തയ്യാറാക്കി DDE ഓഫീസിൽ 27/12/2024 ന് മുമ്പ് ഏൽപ്പിക്കേണ്ടതാണ് Download |
കേരള സ്കൂൾ കലോത്സവം 2025 മത്സര ഇനങ്ങളും വേദികളും Download |
അപ്പീൽ കൊടുത്ത കുട്ടികൾക്കുള്ള അറിയിപ്പ് Download |
Participants Eligible For Higher Level Competition Download |
allsubdistrict_wisepoint (6) Download |
Overall Sub Districts Download |
Grade-Point Report of all Sub Districts Download |
Grade-Point Report of all schools Download |
All Results Download |
29/11/2024 (വെള്ളി)ലെ വേദികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ട് വേദി 1 : മംഗലംകളി , ഇരുളനൃത്തം ............................. വേദി: 2 പണിയനൃത്തം, പളിയനൃത്തം , മലപുലയആട്ടം............... വേദി 3: കോൽക്കളി...................... വേദി 6: പൂരക്കളി |
subdistrict wise point Download |
school wise Point 26/11/2024 & 27/11/2024 Download |
ALL RESULT 26/11/2024 & 27/11/2024 Download |
ആദ്യ ദിവസം വിവിധ വേദികളിലെ പരിപാടികൾ Download |
പ്രിയമുള്ളവരേ സംസ്കൃത പ്രസംഗം (ജനറൽ ) UP,HS,HSS Nov.27 ന് എട്ടാം വേദിയിലും മോഹിനിയാട്ടം അഞ്ചാം വേദിയിലും നടക്കും. പാർട്ടിസിപ്പൻസ് കാർഡിലെ തീയതിക്കും വേദിക്കും മാറ്റങ്ങൾ ഉണ്ടാകാം... അച്ചടിച്ചു നൽകിയ പ്രോഗ്രാം ഷെഡ്യൂൾ പ്രകാരമാണ് മത്സരങ്ങൾ നടക്കുക. ഇതു വരെ മാറ്റങ്ങൾ ഒന്നുമില്ല. Latest Updation വിവരങ്ങൾ ednpta.in എന്ന Site ലൂടെ ലഭ്യമാണ്. |
കേരള സ്കൂൾ കലോത്സവം പാർട്ടിസിപ്പൻസ് കാർഡിൽ 2022.-2023 ഇന്ന് വന്നത് സോഫ്റ്റ്‌വെരിൽ ഉണ്ടായ പ്രശ്നം മൂലമാണ്. അത് സംസ്ഥാനതലത്തിൽ നിന്ന് പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്ന കാർഡിൽ 2024.-25എന്ന് വായിക്കുമല്ലോ...? |
വേദി 5 പ്രതീക്ഷിത സമയം. 9 am:കേരള നടനം 2pm :സംഘ നൃത്തം |
രചന മത്സരങ്ങൾ നടക്കുന്ന ക്ലാസ് റൂമുകൾ Download |
ജില്ലാ കലോത്സവം: രജിസ്ട്രേഷൻ ആരംഭിച്ചു പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ്റെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ കൗൺസിലർ ശ്രീമതി. ഗംഗ രാധാകൃഷ്ണൻ ആറന്മുള ഉപജില്ല പ്രോഗ്രാം കൺവീനർ സിന്ധു ഭാസ്കറിന് പങ്കാളിത്ത രേഖ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. Download |
പത്രവാർത്ത Download |
ednpta.In എന്ന സൈറ്റിലെ പോഗ്രാം ഷീറ്റ് അനുസരിച്ച് ആയിരിക്കും പരിപാടികൾ നടക്കുന്നത്. എങ്കിലും മാറ്റം ഉണ്ടെങ്കിൽ ഈ സൈറ്റിൽ അറിയിക്കുന്നതാണ് |
അപ്പീൽ അനുവദിച്ച് പങ്കെടുക്കേണ്ടവർ ഉത്തരവും ഇതോടൊപ്പം ഉള്ള ഫോമും പൂരിപ്പിച്ച് മത്സരത്തിനു മുമ്പ് പ്രോഗ്രാം കമ്മിറ്റിക്ക് നൽകി പാർട്ടിസിപ്പൻ കാർഡ് കൈപ്പറ്റേണ്ടതാണ്. Download |
പ്രസംഗത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക് എല്ലാ വിഷയങ്ങളുടെയും പ്രസംഗ വിഷയം പ്രസംഗം നടക്കുന്നതിന് മുമ്പ് നൽകുന്നതാണ് ( മാനുവൽ പ്രകാരം) |
പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവം 2024.... സബ് ജില്ലാതലത്തിലുള്ള രജിസ്ട്രേഷൻ ഇരുപത്തിയഞ്ചാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് എസ് എൻ വി എച്ച് എസ് സ്കൂളിൽ നടക്കുന്നതാണ് സബ്ജില്ലാ കൺവീനർമാർ രജിസ്ട്രേഷൻ കമ്മിറ്റിയിൽ നിന്നും കുട്ടികളുടെ പാർട്ടിസിപ്പൻ കാർഡ് കൈപ്പറ്റേണ്ടതാണ്.(സ്കൂളുകളിൽ നിന്നും അധ്യാപകർ വരേണ്ടതില്ല)............................ ട്രോഫി കൈവശമുള്ള സ്കൂളുകൾ നിർബന്ധമായും രജിസ്ട്രേഷൻ സമയത്ത് കൊണ്ടു വന്ന് ട്രോഫി കമ്മറ്റിയെ ഏൽപ്പിക്കേണ്ടതാണ്..............എസ്കോർട്ടിങ് ടീച്ചർമാർ സബ്ജില്ല കൺവീനർമാരിൽ നിന്നും കുട്ടികളുടെ പാർട്ടിസിപ്പൻ കാർഡ് മത്സരത്തിനു മുമ്പ് വാങ്ങേണ്ടതാണ് |
പത്തനംതിട്ട DO യുടെ കീഴിലുള്ള അപ്പീൽ വിവരങ്ങൾ Download |
പോസ്റ്റർ കലോത്സവ വിവരങ്ങൾ ലഭ്യമാക്കാൻ Download |
Poster കലോത്സവ വിവരങ്ങൾ, Download |
പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവം 2024... തീയതിയും മത്സരം നടക്കുന്ന വേദികളും പ്രോഗ്രാമിൽ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഈ സൈറ്റിൽ ഇടുന്നതാണ്... Download Download |
പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവം 2024 ലോഗോ പ്രകാശനം തിരുവല്ല മുൻസിപ്പാലിറ്റി വൈസ്.ചെയർമാൻ ജിജി വട്ടശ്ശേരി പ്രകാശനം ചെയ്യുന്നു. Download |
ജില്ലാ കലോത്സവം 2024 ലോഗോ Download |
ജില്ലാ സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു. Download |